അംബാലയില്‍ വിമാനത്താവളമില്ല. നഗരത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള ഛണ്ഡിഗഢ് വിമാനത്താവളമാണ് അടുത്തുള്ളത് . രാജ്യത്തെ പ്രധാന നഗരങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലമാണിത്.