Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അംബാല » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഡല്‍ഹി, ഛണ്ഡിഗഢ്‌, അമൃത്സര്‍, ഷിംല തുടങ്ങിയ സമീപ നഗരങ്ങളില്‍ നിന്നെല്ലാം വളരെ എളുപ്പം അംബാലയില്‍ എത്താം. അംബാല കണ്ടോണ്‍മെന്‍റ് ബസ്‌ സ്റ്റാന്‍ഡ്‌ റെയില്‍വെ സ്റ്റേഷന്‌ അടുത്താണ്‌. സമീപത്തുള്ള നഗരങ്ങളില്‍ നിന്ന്‌ ഇവിടേയ്‌ക്ക്‌ സ്വകാര്യ ബസുകളും കിട്ടും.