Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അംബാല » എങ്ങനെ എത്തിച്ചേരും » റോഡ് മാര്‍ഗം

എങ്ങനെ എത്തിച്ചേരും റോഡ് മാര്‍ഗം

ഡല്‍ഹി, ഛണ്ഡിഗഢ്‌, അമൃത്സര്‍, ഷിംല തുടങ്ങിയ സമീപ നഗരങ്ങളില്‍ നിന്നെല്ലാം വളരെ എളുപ്പം അംബാലയില്‍ എത്താം. അംബാല കണ്ടോണ്‍മെന്‍റ് ബസ്‌ സ്റ്റാന്‍ഡ്‌ റെയില്‍വെ സ്റ്റേഷന്‌ അടുത്താണ്‌. സമീപത്തുള്ള നഗരങ്ങളില്‍ നിന്ന്‌ ഇവിടേയ്‌ക്ക്‌ സ്വകാര്യ ബസുകളും കിട്ടും.