അനന്ത് നാഗിന് 62 കിലോമീറ്റര്‍ അകലെ ശ്രീനഗര്‍ എയര്‍പോര്‍ട്ട് (ഷെയ്ഖ് ഉല്‍ ആലം എയര്‍പോര്‍ട്ട്) സ്ഥിതി ചെയ്യുന്നു. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും ഇവിടേക്ക് സ്ഥിരം സര്‍വീസുകള്‍ നടത്തുന്നുണ്ട്. ഡല്‍ഹി, ജമ്മു തുടങ്ങി പ്രധാന നഗരങ്ങളുമായെല്ലാം തന്നെ ഇവിടം ബന്ധപ്പെട്ടു കിടക്കുന്നു. എയര്‍പോര്‍ട്ടില്‍ നിന്ന് നഗരത്തിലേക്ക് ടാക്സികള്‍ ലഭ്യമാണ്.