Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അനന്ത് നാഗ് » ആകര്‍ഷണങ്ങള്‍

അനന്ത് നാഗ് ആകര്‍ഷണങ്ങള്‍

  • 01മസ്ജിദ് ബാബ ദാവൂദ് ഖാക്കി

    മസ്ജിദ് ബാബ ദാവൂദ് ഖാക്കി

    നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന പള്ളികളില്‍ ഒന്നാണ് മസ്ജിദ് ബാബ ദാവൂദ് ഖാക്കി. ഏതാണ്ട് 600 വര്‍ഷത്തോളം പഴക്കമുള്ള ഈ ദേവാലയം റിഷി ബസാറിലെ മോഹാല ഖാക്കി ഷബാനിലായി സ്ഥിതി ചെയ്യുന്നു. ഈ പ്രദേശത്തെ പ്രധാന പണ്ഡിതനായ ഹസ്രത് ഷെയ്ഖ്  ബാബ ദാവൂദ് ഖാക്കിയുടെ...

    + കൂടുതല്‍ വായിക്കുക
  • 02ജോണ്‍ ബിഷപ്പ് മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ചാപ്പേല്‍

    ജോണ്‍ ബിഷപ്പ് മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ചാപ്പേല്‍

    അനന്ത്നാഗിലെ മൊഹല്ല സര്‍നാല്‍ പട്ടണത്തില്‍ ജോണ്‍ ബിഷപ്പ് മെമ്മോറിയല്‍ ഹോസ്പിറ്റലിനു താഴെയായാണ് ഈ ചാപ്പേല്‍ സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പരിസരവാസികളായ ക്രിസ്ത്യാനികളുടെ ഒരേയൊരു പ്രാര്‍ത്ഥനാലയമാണ് ഈ ചാപ്പേല്‍. 1982 കാലത്തു...

    + കൂടുതല്‍ വായിക്കുക
  • 03സിയാരത് ബാബ ഹൈദര്‍ റിഷി

    അനന്ത് നാഗ് ജില്ലയിലെ ദാന്തര്‍ ഗ്രാമത്തിലാണ് സിയാരത് ബാബ ഹൈദര്‍ റിഷി പള്ളി സ്ഥിതി ചെയ്യുന്നത്. ബാബ ഹൈദര്‍ റിഷിയുടെ ശവകുടീരമായ ഇവിടം ഹര്‍ദ റിഷി,റിഷി മോലു എന്ന പേരുകളിലും കൂടി അറിയപ്പെടുന്നുണ്ട്. ബാബ ഹൈദര്‍ റിഷിയുടെയും അദ്ദേഹത്തിന്റെ 21...

    + കൂടുതല്‍ വായിക്കുക
  • 04ഐഷ്മുഖം ദേവാലയം

    ഐഷ്മുഖം ദേവാലയം

    അനന്ത്നാഗിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് ഐഷ്മുഖം ദേവാലയം. റിഷി ഷെയ്ഖ് നൂറുദ്ദീന്റെ പ്രധാന ശിഷ്യരില്‍ ഒരാളായ ഷെയ്ഖ് സൈനുദ്ദീന്റെ പേരില്‍ പണി കഴിപ്പിച്ച ദേവാലയമാണിത്. എ ഡി പതിനഞ്ചാം നൂറ്റാണ്ടിലാണ് ഇത് നിര്‍മ്മിക്കപ്പെട്ടത്. ഐഷ്മുഖം...

    + കൂടുതല്‍ വായിക്കുക
  • 05നാഘ്ബല്‍

    നാഘ്ബല്‍

    അനന്ത്നാഗ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രധാന ഹിന്ദു തീര്‍ത്ഥാടന കേന്ദ്രമാണ് നാഘ്ബല്‍. പാറയുടെ ചുവട്ടില്‍ നിന്നും ഉത്ഭവിച്ചൊഴുകുന്ന നീരുറവ ഇവിടെ കാണാന്‍ സാധിക്കും.അനന്തന്‍ എന്നു കൂടി പേരുള്ള ഭഗവാന്‍ വിഷ്ണുവിന്റെ ആരാധനയായി ഈ അരുവി...

    + കൂടുതല്‍ വായിക്കുക
  • 06ഉമാ നഗരിലെ ഉമാ ദേവി

    ഉമാ നഗരിലെ ഉമാ ദേവി

    അനന്ത് നാഗിലെ ഉത്തരാസ്സൂ മേഖലയിലാണ് ഉമാനഗരിലെ ഉമാദേവി സ്ഥിതി ചെയ്യുന്നത്.   ഐതിഹ്യങ്ങള്‍ പ്രകാരം ഹിമാലയത്തിനു നടുക്കായി ഉമാദേവി തന്റെ വാസസ്ഥലമായി തിരഞ്ഞെടുത്ത പ്രദേശമാണിത്. അഞ്ച് അരുവികളും നദിയും ചേര്‍ന്ന് ഓംകാര രൂപത്തിലുള്ള ഭാവമായി ദേവി ചൈതന്യം...

    + കൂടുതല്‍ വായിക്കുക
  • 07മസ്ജിദ് സൈദ്‌ ഷാബ്

    മസ്ജിദ് സൈദ്‌ ഷാബ്

    മാര്‍ത്താണ്ട് പീഠഭൂമിയുടെ അനിച്തീപ് ഭാഗത്തിനു താഴെയാണ് മസ്ജിദ് സൈദ്‌ ഷാബ് സ്ഥിതി ചെയ്യുന്നത്. ഹസ്രത് സൈദ്‌ മുഹമ്മദ്‌ ഇനായത്തുല്ലാ ഖാദ്രി സംനാനിയുടെ പേരില്‍ പണി കഴിപ്പിച്ച പള്ളിയാണിത്. എ ഡി 1528 ല്‍ മദ്ധ്യേഷ്യയിലെ ഷമന്‍ നഗരത്തില്‍...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue