നിനോക് ബസാറില്‍ നിന്നും 5 കിലോമീറ്റര്‍ അകലെയായാണ് നിര്‍മ്മല്‍ ധാം സ്ഥിതി ചെയ്യുന്നത്. ആളുകളെ ചികിത്സിക്കുന്നതില്‍ അത്ഭുത സിദ്ധിയുള്ള കോപ്‌ചേയ് ബാബ എന്നും അറിയപ്പെടുന്ന നിര്‍മല്‍ ഗുരുജിയുടെ വസതിയാണിത്. രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നുമുള്ള വിശ്വാസികള്‍ സ്ഥിരം ഇവിടെ എത്താറുണ്ട്.



Click it and Unblock the Notifications