Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ആര്‍ക്കി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ആര്‍ക്കി സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ക്ക്‌ ബസ്‌ സര്‍വ്വീസുകളും ഉപയോഗിക്കാം. ആര്‍ക്കിയിലേക്ക്‌ നേരിട്ട്‌ ബസുകളില്ല. എന്നാല്‍ ഡല്‍ഹിയില്‍ നിന്ന്‌ ധരംപൂറിലേക്ക്‌ എപ്പോഴും ബസ്‌ സര്‍വ്വീസുണ്ട്‌. ധരംപൂറില്‍ നിന്ന്‌ ആര്‍ക്കിയിലേക്ക്‌ ടാക്‌സികള്‍ ലഭിക്കും. ധരംപൂറില്‍ നിന്ന്‌ 30 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ആര്‍ക്കിയിലെത്താം.