Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അസാമിലെ നാഷണല്‍ പാര്‍ക്കുകള്‍ » ആകര്‍ഷണങ്ങള് » ഭേര്‍ജാന്‍-ബോരാജന്‍-പദുമൊനി വൈല്‍ഡ്‌ലൈഫ് സാങ്ക്ച്യുറി

ഭേര്‍ജാന്‍-ബോരാജന്‍-പദുമൊനി വൈല്‍ഡ്‌ലൈഫ് സാങ്ക്ച്യുറി, അസാമിലെ നാഷണല്‍ പാര്‍ക്കുകള്‍

23

ആസ്സാമിലെ ഏറ്റവും പ്രശസ്തമായ വൈല്‍ഡ്‌ലൈഫ് സാങ്ക്ച്യുറിയാണ് ഭേര്‍ജാന്‍-ബോരാജന്‍-പദുമൊനി വൈല്‍ഡ്‌ലൈഫ് സാങ്ക്ച്യുറി. മൂന്ന് ഭാഗങ്ങളായി പരന്നു കിടക്കുന്ന ഇത്, അപ്പര്‍ ആസ്സാമിലെ ടിന്‍സുകിയ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. വൈവിദ്ധ്യങ്ങളായ സസ്യജന്തു ജാലങ്ങള്‍ കൊണ്ട് അനുഗ്രഹീതമാണ് ഇവിടം. മൊട്ടേന്‍കുഞ്ഞ്, ആസ്സാമീസ് കുരങ്ങ്, പന്നിവാലന്‍ കുരങ്ങ്, കുഞ്ഞന്‍ കുരങ്ങ്, തൊപ്പി കുരങ്ങ് തുടങ്ങി പലയിനത്തില്‍പ്പെട്ട കുരങ്ങു വര്‍ഗ്ഗങ്ങളുടെ ആവാസവ്യവസ്ഥയാണ് ഇവിടം. കൂടാതെ പുള്ളിപ്പുലി പോലുള്ള മൃഗരാജന്മാരുടെയും.     ഇവിടെയുള്ളത്രയും ഇനം പക്ഷിവര്‍ഗ്ഗങ്ങള്‍ ഇന്ത്യയില്‍ മറ്റൊരിടത്തും കാണാന്‍ കഴിയില്ല. മീന്‍കൊത്തി പരുന്ത്, പൊന്മാന്‍, ഇന്ത്യന്‍ വേഴാമ്പല്‍, മരംകൊത്തി, മൈന, ബുള്‍ബുള്‍, കുയില്‍, വാലാട്ടികിളി തുടങ്ങി ഒട്ടനവധി, എണ്ണിയാലൊടുങ്ങാത്ത പക്ഷിവര്‍ഗ്ഗങ്ങളാണ് സഞ്ചാരികള്‍ക്കിവിടെ കാണാന്‍ കഴിയുക.     മോഹന്‍ബാരി (ദിബ്രുഗഡ്) എയര്‍പോര്‍ട്ടില്‍ നിന്നും ഏകദേശം 40 കിലോമീറ്റര്‍ ദൂരം മാത്രമേ ഭേര്‍ജാന്‍-ബോരാജന്‍-പദുമൊനി വൈല്‍ഡ്‌ലൈഫ് സാങ്ക്ച്യുറിയിലേക്കുള്ളൂ. ദിബ്രുഗഡ്, ടിന്‍സുകിയ ജില്ലകളില്‍ നിന്നും വളരെ എളുപ്പത്തില്‍ ഇവിടേയ്ക്ക് റോഡ്‌ മാര്‍ഗ്ഗം എത്തിച്ചേരാവുന്നതാണ്. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ ഏറ്റവും നല്ല സമയം.

അസാമിലെ നാഷണല്‍ പാര്‍ക്കുകള്‍ ചിത്രങ്ങള്

One Way
Return
From (Departure City)
To (Destination City)
Depart On
25 Apr,Sat
Return On
26 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
25 Apr,Sat
Check Out
26 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
25 Apr,Sat
Return On
26 Apr,Sun

Near by City