Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » അസാമിലെ നാഷണല്‍ പാര്‍ക്കുകള്‍ » ആകര്‍ഷണങ്ങള് » ബൊറൈല്‍ വൈല്‍ഡ്‌ലൈഫ് സാങ്ക്ച്യുറി

ബൊറൈല്‍ വൈല്‍ഡ്‌ലൈഫ് സാങ്ക്ച്യുറി, അസാമിലെ നാഷണല്‍ പാര്‍ക്കുകള്‍

23

     326.24 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന ബൊറൈല്‍ വൈല്‍ഡ്‌ലൈഫ് സാങ്ക്ച്യുറി അസാമിലെ ഏറ്റവും വലിയ സാങ്ക്ച്യുറികളില്‍ ഒന്നാണ്. ഇവിടെയുള്ള നിത്യഹരിത വനങ്ങള്‍ കൊണ്ട് വളരെ പ്രശസ്തമാണ് ഈ സാങ്ക്ച്യുറി.     അസാമിലെ മറ്റെല്ലാ സാങ്ക്ച്യുറികളിലും ഉള്ളതുപോലതന്നെ ഇവിടെയും വളരെയധികം സസ്യജന്തു ജാലങ്ങള്‍ നിലനിന്നു പോരുന്നു.  ചൈനീസ് ഉറുമ്പ്തീനി, പറക്കും കുറുക്കന്‍, മൊട്ടെന്‍കുഞ്ഞ്, പലതരം കുരങ്ങുവര്‍ഗ്ഗങ്ങള്‍, ഹിമാലയന്‍ കറുത്ത കരടി തുടങ്ങിയവയാണ് അവയില്‍ ചില സസ്തനികള്‍. പലയിനം കഴുകന്മാര്‍, വിവിധതരം തിത്തിരി പക്ഷികള്‍ തുടങ്ങി ഒട്ടനവധി പക്ഷിവര്‍ഗ്ഗങ്ങളേയും ഇവിടെ കണ്ടുവരുന്നു. കൂടാതെ പെരുമ്പാമ്പ്‌, രാജവെമ്പാല, മലയാമ, ഏഷ്യന്‍ കടലാമ, ഉടുമ്പ് തുടങ്ങിയ ഇഴജന്തുക്കളുടേയും വാസസ്ഥലമാണ് ഇവിടം.    40 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സ്ളിച്ചര്‍ (കുംബിര്‍ഗ്രാം) എയര്‍പോര്‍ട്ടാണ് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്. കരിംഗനി ആണ് ഏറ്റവും അടുത്തുള്ള ടൌണ്‍ . ഇത് സാങ്ക്ച്യുറിയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ ഏറ്റവും നല്ല സമയം. 

അസാമിലെ നാഷണല്‍ പാര്‍ക്കുകള്‍ ചിത്രങ്ങള്

One Way
Return
From (Departure City)
To (Destination City)
Depart On
10 Mar,Tue
Return On
11 Mar,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
10 Mar,Tue
Check Out
11 Mar,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
10 Mar,Tue
Return On
11 Mar,Wed

Near by City