ഔറംഗബാദ് അന്താരാഷ്ട്ര വിമാനത്താവളമാണ് അടുത്തുള്ള വിമാനത്താവളം. ചികല്‍ധാനയിലെ ഈ വിമാനത്താവളം 10 കിലോമീറ്റര്‍ ദൂരത്താണ്. എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വേയ്‌സ്, കിംഗ്ഫിഷര്‍, ജെറ്റ്‌ലൈറ്റ് വിമാനങ്ങള്‍ ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നു. പ്രധാനപ്പെട്ട രാജ്യങ്ങളില്‍നിന്നും ജയ്പൂര്‍, ജോധ്പൂര്‍, പൂനെ, മുംബൈ, ഡെല്‍ഹി എന്നിങ്ങനെയുള്ള ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനങ്ങളുണ്ട്.