Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഔറംഗബാദ് » എങ്ങനെ എത്തിച്ചേരും » വിമാനമാര്‍ഗം

എങ്ങിനെ എത്തിച്ചേരാം ഔറംഗബാദ് വിമാനമാര്‍ഗം

One Way
Return
From (Departure City)
To (Destination City)
Depart On
28 Jan,Tue
Return On
29 Jan,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy

ഔറംഗബാദ് അന്താരാഷ്ട്ര വിമാനത്താവളമാണ് അടുത്തുള്ള വിമാനത്താവളം. ചികല്‍ധാനയിലെ ഈ വിമാനത്താവളം 10 കിലോമീറ്റര്‍ ദൂരത്താണ്. എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വേയ്‌സ്, കിംഗ്ഫിഷര്‍, ജെറ്റ്‌ലൈറ്റ് വിമാനങ്ങള്‍ ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നു. പ്രധാനപ്പെട്ട രാജ്യങ്ങളില്‍നിന്നും ജയ്പൂര്‍, ജോധ്പൂര്‍, പൂനെ, മുംബൈ, ഡെല്‍ഹി എന്നിങ്ങനെയുള്ള ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനങ്ങളുണ്ട്.