Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഔറംഗബാദ് » ആകര്‍ഷണങ്ങള്‍
  • 01പര്‍വ്വാര്‍ മ്യൂസിയം

    പര്‍വ്വാര്‍ മ്യൂസിയം

    ഔറംഗബാദിലെ പ്രശസ്തമായ ഒരു മ്യൂസിയമാണ് പര്‍വ്വാര്‍ മ്യൂസിയം. ഡോക്ടര്‍ പര്‍വ്വാറിന്റെ സ്വാകാര്യവസ്തുക്കളാണ് ഇവിടെ കൂടുതലായും പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. സറഫ റോഡിലാണ് ഈ കുഞ്ഞുമ്യൂസിയം സ്ഥിതിചെയ്യുന്നത്. ഔറംഗസീബിനാല്‍ എഴുതപ്പെട്ട ഖുറാന്‍...

    + കൂടുതല്‍ വായിക്കുക
  • 02സണ്‍ഹേരി മഹല്‍

    സണ്‍ഹേരി മഹല്‍

    സ്വര്‍ണത്തില്‍ തീര്‍ത്ത പെയിന്റിംഗുകള്‍ക്ക് പേരുകേട്ട സ്ഥലാണ് സണ്‍ഹേരി മഹല്‍. ഡക്കാണിലേക്ക് ഔറംഗസീബിനെ അനുഗമിച്ച  ബണ്ടല്‍ഘഡ് ഭരണാധികാരിയാണ് ഈ സ്മാരകം പണികഴിപ്പിച്ചത്. ഔറംഗബാദിന്റെ ഉള്‍നഗരമായ പഹര്‍സിംഗപുരയിലാണ് സണ്‍ഹേരി...

    + കൂടുതല്‍ വായിക്കുക
  • 03കില്ലാ ആരക്

    കില്ലാ ആരക്

    ഔറംഗബാദിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് കില്ലാ ആരക്. 1692 ലാണ് ഔറംഗസീബ് കില്ലാ ആരക്കിലെ കൊട്ടാരം പണിയാന്‍ കല്‍പന പുറപ്പെടുവിച്ചത്. ഡല്‍ഹി മുതല്‍ മെക്കാ വരെ പരക്കുന്നതായിരുന്നു ഒരു കാലത്ത് കില്ലാ ആരക്കിന്റെ പ്രശസ്തി. നാല് പ്രവേശനകവാടങ്ങളുണ്ട് ഈ...

    + കൂടുതല്‍ വായിക്കുക
  • 04കൊണാട്ട്

    കൊണാട്ട്

    ഷോപ്പിംഗ് ഇഷ്ടമുള്ളവരുടെ ഔറംഗബാദിലെ സ്വര്‍ഗമാണ് കൊണാട്ട്. ഏത് തരത്തിലുള്ള തുണിത്തരങ്ങള്‍ക്കും പേരുകേട്ടതാണ് ഔറംഗബാദിലെ കൊണാട്ട്. സ്വര്‍ണ നിറത്തിലുള്ളതും വെള്ളിനിറത്തിലുള്ളതുമായ നൂലുകള്‍ മിക്‌സ് ചെയ്ത് കോട്ടണില്‍ അലങ്കാരപ്പണികള്‍...

    + കൂടുതല്‍ വായിക്കുക
  • 05ബീബീ കാ മഖ്ബാര

    ഔറംഗാബാദിലെ ഏറ്റവും പ്രശസ്തമായ സ്മാരകങ്ങളിലൊന്നാണ് ബീബീ കാ മഖ്ബാര. ഔറംഗാബാദില്‍ നിന്നും 5 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ബീബീ കാ മഖ്ബാര 1678 ലാണ് നിര്‍മിക്കപ്പെട്ടത്. ഔറംഗസീബിന്റെ മകനായ ആസം ഷാ അമ്മയായ ബീഗം റാബിയ ദര്‍ബാനിയുടെ സ്മരണയ്ക്കായി...

    + കൂടുതല്‍ വായിക്കുക
  • 06ഗുല്‍മാണ്ടി

    ഗുല്‍മാണ്ടി

    ഔറംഗബാദിലെ മറ്റൊരു പ്രശസ്തമായ കച്ചവടകേന്ദ്രമാണ് ഗുല്‍മാണ്ടി. വ്യത്യസ്ത തരത്തിലുള്ള സാധനങ്ങള്‍ ഇവിടെ ലഭ്യമാണ്. ഇവിടെ സന്ദര്‍ശനം നടത്തുന്ന ദിവസങ്ങള്‍ക്കനുസരിച്ചിരിക്കും ആവശ്യമായ സാധനങ്ങള്‍ ലഭിക്കാനുള്ള സാധ്യത. നിരവധി ഷോപ്പിംഗ് മാളുകളും...

    + കൂടുതല്‍ വായിക്കുക
  • 07ഹിമ്രൂ ഫാക്ടറി

    ഹിമ്രൂ ഫാക്ടറി

    യാഥാസ്ഥിതിക ഹിമ്രൂ തുണിത്തരങ്ങള്‍ക്ക് പേരുകേട്ട സ്ഥലമാണ് ഹിമ്രൂ ഫാക്ടറി. ഓള്‍ഡ് ടൗണില്‍ സാഫര്‍ ഗേറ്റിന് സമീപത്തായാണ് ഔറംഗബാദിലെ പ്രമുഖ ടൂറിസ്റ്റ് ആകര്‍ഷണമായ ഹിമ്രൂ ഫാക്ടറി സ്ഥിതി ചെയ്യുന്നത്. അജന്തയിലെ പെയിന്റിംഗുകളില്‍ നിന്നും...

    + കൂടുതല്‍ വായിക്കുക
  • 08പാഞ്ചക്കി

    പതിനേഴാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന വാട്ടര്‍ മില്ലില്‍ നിന്നുമാണ് പാഞ്ചക്കി എന്ന പേര്‍ ഉത്ഭവിച്ചത് എന്ന് കരുതപ്പെടുന്നു. തീര്‍ത്ഥാടകര്‍ക്കുള്ള ആവശ്യങ്ങള്‍ക്കായി മണ്ണിലൂടെ കുഴിച്ചിട്ട പൈപ്പിലൂടെ വെള്ളം കടത്തിയിരുന്നു ഈ...

    + കൂടുതല്‍ വായിക്കുക
  • 09ഷാ ഗഞ്ച് മസ്ജിദ്

    ഷാ ഗഞ്ച് മസ്ജിദ്

    ഔറംഗബാദിലെ മനോഹരമായ ഒരു കാഴ്ചാനുഭവമാണ് ഷാ ഗഞ്ച് മസ്ജിദ്. മൂന്ന് വശങ്ങളിലും ഷോപ്പുകളും ബാക്കിയുള്ള ഒരു വശത്ത് പ്രവേശനകവാടവുമായി അല്‍പം ഉയര്‍ന്ന പ്രതലത്തിലാണ് ഷാ ഗഞ്ച് മസ്ജിദ് സ്ഥിതിചെയ്യുന്നത്. ഇന്‍ഡോ - സാര്‍സനിക് നിര്‍മാണരീതിയിലാണ് ഷാ ഗഞ്ച്...

    + കൂടുതല്‍ വായിക്കുക
  • 10ബാനി ബീഗം ഗാര്‍ഡന്‍

    ബാനി ബീഗം ഗാര്‍ഡന്‍

    ഔറംഗബാദില്‍ നിന്നും 25 കിലോമീറ്റര്‍ മാറിയാണ് മനോഹരമായ ബാനി ബീഗം ഗാര്‍ഡന്‍ സ്ഥിതിചെയ്യുന്നത്. സ്വച്ഛമായ അന്തരീക്ഷത്തിന് പ്രശസ്തമാണിവിടം. ഔറംഗസീബിന്റെ പുത്രനായ അസം ഷായുടെ ഭാര്യയായ ബാനി ബീഗത്തില്‍നിന്നുമാണ് ഈ പൂന്തോട്ടത്തിന് ഈ പേര് ലഭിച്ചത്. ബാനി...

    + കൂടുതല്‍ വായിക്കുക
  • 11ഖുല്‍ദാബാദ്

    ഖുല്‍ദാബാദ്

    ബര്‍ഹാന്‍ ഉദ് ദീന്‍, സൈന്‍ ഉദ് ദീന്‍ എന്നീ രണ്ട് മുഹമ്മദീയ സന്യാസികളുടെ ആരാധനാലയമാണ് ഖുല്‍ദാബാദ്. ഔറംഗാബാദിലെ മതപരമായ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ് ഖുല്‍ദാബാദ്. ഇരുവരുടെയും ശവകുടീരങ്ങളും ഇവിടെയുണ്ട്. ലംഗ്ഡാ, പാംഗ്ര,...

    + കൂടുതല്‍ വായിക്കുക
  • 12ഗൃഷ്‌ണേശ്വര്‍ ക്ഷേത്രം

    പ്രശസ്തമായ എല്ലോറ ഗുഹകള്‍ക്ക് സമീപത്തായാണ് ഗൃഷ്‌ണേശ്വര്‍ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് ഇത്. ശിവന് സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ജ്യോതിര്‍ലിംഗമാണ് ഇവിടത്തെ പ്രത്യേകത. ശിവന്‍ പ്രധാന മൂര്‍ത്തിയായുള്ള ഈ പ്രശസ്ത...

    + കൂടുതല്‍ വായിക്കുക
  • 13ഔറംഗബാദ് ഗുഹകള്‍

    ബീബീ കാ മഖ്ബാരയ്ക്ക് സമീപത്തായാണ് ഔറംഗബാദ് ഗുഹകള്‍ സ്ഥിതിചെയ്യുന്നത്. രണ്ടാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയിലാണ് ബുദ്ധിസ്റ്റ് കാലഘട്ടത്തിലെ ഈ ഗുഹകള്‍ പുറംലോകം അറിഞ്ഞത് എന്ന് കരുതപ്പെടുന്നു. രണ്ട് ലൊക്കേഷനുകളിലായി പത്ത് ഗുഹകളാണ് ഇവിടെയുള്ളത്.

    ...
    + കൂടുതല്‍ വായിക്കുക
  • 14നൗക്കോണ്ട പാലസ്

    നൗക്കോണ്ട പാലസ്

    നിസാം അലി ഖാന്‍ ഔറംഗബാദിലുണ്ടായിരുന്ന കാലത്ത് നക്കോണ്ട പാലസ് കീഴടക്കുകയായിരുന്നു, ഇന്ന് ഈ കൊട്ടാരം നാശത്തിന്റെ വക്കിലാണ്. ദേവാന്‍ ഐ ആം, ദേവാനി ഇ കാസ്, മസ്ജിദ്, കചാരി എന്നിങ്ങനെയുള്ള ഭാഗങ്ങളാണ് നൗക്കോണ്ട പാലസിനുള്ളത്. എല്ലാ ഭാഗങ്ങളിലും സ്വന്തമായി...

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
19 Apr,Fri
Return On
20 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
19 Apr,Fri
Check Out
20 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
19 Apr,Fri
Return On
20 Apr,Sat