Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബഖാലി » കാലാവസ്ഥ

ബഖാലി കാലാവസ്ഥ

തെളിഞ്ഞ് പ്രസന്നമായ  ശൈത്യകാലമാണ് ബഖാലി സന്ദര്‍ശനത്തിന് അനുയോജ്യം.

വേനല്‍ക്കാലം

സാമാന്യം കടുത്ത ചൂടുള്ള വേനല്‍ക്കാലമാണ് ബഖാലിയിലേത്. 23 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഈ കാലത്ത് പകല്‍ സമയത്ത് ചൂട് അനുഭവപ്പെടുന്നു. മൂടല്‍ നിറഞ്ഞ കാലാവസ്ഥയാണ് ഇക്കാലത്ത്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയാണ് ബഖാലിയിലെ മഴക്കാലം. ഇക്കാലത്ത് തുടര്‍ച്ചയായി  മഴ ലഭിച്ചുവരുന്നു.

ശീതകാലം

പ്രസന്നവും, അധികം കഠിനമല്ലാത്തതുമായ ശൈത്യകാലമാണ് ബഖാലിയിലേത്. ഇക്കാലത്ത് അന്തരീക്ഷ താപനില 13 ഡിഗ്രി സെല്‍ഷ്യസിലേക്ക് വരെ താഴാറുണ്ട്.