Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബനവാസി » എങ്ങനെ എത്തിച്ചേരും » വിമാനമാര്‍ഗം

എങ്ങിനെ എത്തിച്ചേരാം ബനവാസി വിമാനമാര്‍ഗം

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy

ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം വിമാനസര്‍വ്വീസുകളുള്ള ഹുബ്ലി എയര്‍പോര്‍ട്ടാണ് ഏറ്റവും അടുത്തുള്ളത് (100 കിലോമീറ്റര്‍). ഗോവയിലെ ഡബോലിം എയര്‍പോര്‍ട്ടാണ് അടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം. ഇവിടേയ്ക്ക് വിവിധ വിദേശരാജ്യങ്ങളില്‍ നിന്നും വിമാനസര്‍വ്വീസുണ്ട്. ബനവാസിയില്‍ നിന്നും 245 കിലോമീറ്റര്‍ അകലമുണ്ട് ഡബോലിം എയര്‍പോര്‍ട്ടിലേക്ക്. ടൂറിസ്റ്റ് സീസണില്‍ ഇവിടേയ്ക്ക് ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളും സര്‍വ്വീസ് നടത്തുന്നുണ്ട്.