Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബാന്ധവ്ഘര്‍ » ആകര്‍ഷണങ്ങള് » ഗോരാദി മാവോ വെള്ളച്ചാട്ടം

ഗോരാദി മാവോ വെള്ളച്ചാട്ടം, ബാന്ധവ്ഘര്‍

16

ബാന്ധവ്ഘര്‍ നാഷണല്‍ പാര്‍ക്കിനകത്തുള്ള പ്രകൃതിദത്തമായ ഒരു വെള്ളച്ചാട്ടമാണിത്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ട് വര്‍ഷം മുഴുവന്‍ ഇത് ജലസമൃദ്ധമായിരിക്കും.

വളരെ ആഴത്തിലേക്കാണ് മുകളില്‍ നിന്ന് ജലം പ്രവഹിക്കുന്നത്. വെള്ളം വന്ന് പതിക്കുന്നതിന്റെ ആരവവും കാടിന്റെ സംഗീതവും ചേര്‍ന്ന് ശാന്തിയുടെയും സ്വസ്ഥതയുടെയും ലയതാളങ്ങള്‍ മനസ്സിലുണര്‍ത്തും. നിത്യജീവിതത്തിന്റെ പങ്കപ്പാടുകളില്‍ നിന്ന് മനസ്സിനും ശരീരത്തിനും ഉണര്‍വ്വും ഊര്‍ജ്ജവും പകരാന്‍ ഈ അന്തരീക്ഷത്തിന് അസാമാന്യമായ സിദ്ധിയുണ്ട്. ഫോട്ടോഗ്രാഫിയില്‍ കമ്പമുള്ളവര്‍ക്ക് നയനോത്സവമാണ് ഈ ജലധാര.

One Way
Return
From (Departure City)
To (Destination City)
Depart On
11 Mar,Wed
Return On
12 Mar,Thu
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
11 Mar,Wed
Check Out
12 Mar,Thu
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
11 Mar,Wed
Return On
12 Mar,Thu

Near by City