Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബാംഗ്ലൂര്‍ » എങ്ങനെ എത്തിച്ചേരും » വിമാനമാര്‍ഗം

എങ്ങിനെ എത്തിച്ചേരാം ബാംഗ്ലൂര്‍ വിമാനമാര്‍ഗം

One Way
Return
From (Departure City)
To (Destination City)
Depart On
23 Jul,Thu
Return On
24 Jul,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy

ബാംഗ്ലൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തിലേയ്ക്ക് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ഒട്ടേറെ വിമാനസര്‍വ്വീസുകളുണ്ട്. കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ്, ജെറ്റ് എയര്‍വെയ്‌സ്, ജെറ്റ് ലൈറ്റ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍, ഇന്ത്യന്‍ എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ എന്നീ വിമാനക്കമ്പനികളെല്ലാം ഇവിടേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. നഗരത്തില്‍ നിന്നും 37 കിലോമീറ്റര്‍ ദൂരമുണ്ട് ദേവനഹള്ളിയിലെ എയര്‍പോര്‍ട്ടിലേയ്ക്ക്. എയര്‍പോര്‍ട്ടില്‍ നിന്നും നഗരത്തിലേയ്ക്ക് വോള്‍വോ ബസുകളും കെ എസ് ടി ഡി സിയുടെ കാബുകളുമുണ്ട്. മേരു കാബ്‌സ്, റാഡിയോ ടാക്‌സി, ഈസി കാബ്‌സ് തുടങ്ങിയ സ്വകാര്യ ടാക്‌സി സര്‍വ്വീസുകളുമുണ്ട്.