Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബാന്‍കുറ » കാലാവസ്ഥ

ബാന്‍കുറ കാലാവസ്ഥ

നിലവിലെ കാലാവസ്ഥ പ്രവചനം
Bankura, India 35 ℃ Sunny
കാറ്റ്: 13 from the WSW ഈര്‍പ്പം: 24% മര്‍ദ്ദം: 1006 mb മേഘാവൃതം: 0%
5 പകല്‍ കാലാവസ്ഥ പ്രവചനം
പകല്‍ കാഴ്ചപ്പാട് കൂടിയ കുറഞ്ഞ
Monday 06 May 29 ℃ 84 ℉ 43 ℃109 ℉
Tuesday 07 May 29 ℃ 85 ℉ 45 ℃112 ℉
Wednesday 08 May 30 ℃ 85 ℉ 45 ℃113 ℉
Thursday 09 May 31 ℃ 87 ℉ 46 ℃114 ℉
Friday 10 May 32 ℃ 90 ℉ 46 ℃115 ℉

തണുപ്പുകാലം കഴിഞ്ഞ ഉടന്‍ ചൂടുകാലം ആരംഭിക്കുന്നതിന് മുമ്പാണ് ഇവിടം സഞ്ചരിക്കാന്‍ നല്ലത്.

വേനല്‍ക്കാലം

രൂക്ഷമായ വേനലാണ് ഇവിടെ അനുഭവപ്പെടാറ്. ഉച്ച സമയങ്ങളില്‍ 25 മുതല്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെ താപനിലയാണ് അനുഭവപ്പെടാറ്. താരതമ്യേന ഈര്‍പ്പമുള്ള കാലാവസ്ഥയാണ് ഈ സമയം അനുഭവപ്പെടാറ്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇവിടെ മഴക്കാലം അനുഭവപ്പെടാറ്. പതിവായ മഴ അനുഭവപ്പെടുന്ന സ്ഥലമാണ് ഇവിടം.

ശീതകാലം

സാധാരണ തണുപ്പുകാലമാണ് ഇവിടെ അനുഭവപ്പെടാറ്. താപനില ചിലസമയം പത്ത് ഡിഗ്രി വരെ താഴാറുണ്ട്.