Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ബാന്‍കുറ

ബാന്‍കുറ -  ക്ഷേത്രങ്ങളുടേയും മലനിരകളുടേയും നാട്

11

ടൂറിസത്തിന്‍െറ കടന്നുകയറ്റത്തില്‍ ഏറെ വികാസം പ്രാപിച്ച നഗരമാണ് ബാന്‍കുറ ടൗണ്‍ഷിപ്പ്. നിലവില്‍ ഒരു ചെറുനഗരമായി വളര്‍ന്ന ഇവിടുത്തെ ജനസംഖ്യ ഒരുലക്ഷത്തി അമ്പതിനായിരമാണ്. പാരമ്പര്യത്തിലും സാംസ്കാരിക പൈതൃകത്തിലും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ബാന്‍കുറയെ കുറിച്ച് മഹാഭാരത്തില്‍ വരെ പരാമര്‍ശമുണ്ട്. ചൈനീസ് ചരിത്രവുമായും ഈ നഗരത്തിന് ബന്ധമുണ്ട്.

ആകര്‍ഷണങ്ങള്‍  

നഗരത്തില്‍ നിന്ന് ഒരു ചെറുയാത്ര നടത്തിയാലുള്ള ദൂരത്തില്‍ നിരവധി വിനോദസഞ്ചാരകേന്ദ്രങ്ങളാണ് ഉള്ളത്. ബാന്‍കുറയില്‍ നിന്ന് 50 കിലോമീറ്റര്‍ ദൂരെ പടിഞ്ഞാറ് ഭാഗത്തെ സുസുനിയ മലനിരകളിലുള്ള പ്രകൃതിദത്ത ചുടുനീരുറവ ആകര്‍ഷണമാണ്. പടിഞ്ഞാറ് ഭാഗത്തുള്ള ബാന്‍കുറയിലെ ഏറ്റവും വലിയ മലയായ ബെഹരീനാഥ് ജൈനമതസ്ഥരുടെ പ്രധാന കേന്ദ്രമാണ്. ബാന്‍കുറയില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള മുക്തിമണിപ്പൂരിലെ അണക്കെട്ടാണ് മറ്റൊരുപ്രധാന ആകര്‍ഷണം. ഇന്ത്യയിലെ രണ്ടാമത്തെ വലിയ എര്‍ത്ത് ഡാമാണ് ഇത്.  ഇവ കൂടാതെ ചരിത്രപ്രാധാന്യമുള്ള നിരവധി ക്ഷേത്രങ്ങളും മുസ്ലിം ദേവാലയങ്ങളും ഇവിടെയുണ്ട്.

കലയും സംഗീതവും

ബംഗാളി ചിത്രകലയും സംഗീതവും മറ്റുകലാരൂപങ്ങളുമെല്ലാം ബാന്‍കുറ ടൂറിസത്തിന്‍െറ വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കുന്നതാണ്. ടെറാകോട്ടയും പ്രധാന ആധുനിക കലാരൂപമാണ്. ഇവിടത്തെ എഞ്ചിനീയറിംഗ് കോളജുകളിലെ  സംഗീത ബാന്‍റുകള്‍  ടാലന്‍റ് ഷോകളിലും മറ്റും ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ചിട്ടുള്ളതാണ്.

ബാന്‍കുറ പ്രശസ്തമാക്കുന്നത്

ബാന്‍കുറ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ബാന്‍കുറ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ബാന്‍കുറ

  • റോഡ് മാര്‍ഗം
    കൊല്‍ക്കത്തയില്‍ നിന്ന് നാഷണല്‍ ഹൈവേ രണ്ട് വഴി ഇവിടെയത്തൊം. 170 കിലോമീറ്ററാണ് കൊല്‍ക്കത്തയില്‍ നിന്നുള്ള ദൂരം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    കൊല്‍ക്കത്തയില്‍ നിന്നും ബംഗാളിലെ പ്രമുഖ നഗരങ്ങളില്‍ നിന്നുമുള്ള ട്രെയിനുകള്‍ ബാന്‍കുറ റെയില്‍വേ സ്റ്റേഷനിലൂടെയാണ് കടന്നുപോകുന്നത്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളം ആണ് ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട്. ഇവിടെ നിന്ന് രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്കെല്ലാം വിമാന സര്‍വീസുകള്‍ ഉണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
24 Apr,Fri
Return On
25 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
24 Apr,Fri
Check Out
25 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
24 Apr,Fri
Return On
25 Apr,Sat