Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബന്നാര്‍ഗട്ട » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ബാംഗ്ലൂരിന്റെ മിക്ക ബാഗങ്ങളില്‍ നിന്നും ബന്നാര്‍ഗട്ടയിലേയ്ക്ക് സര്‍ക്കാര്‍ ബസ് സര്‍വ്വീസുകളുണ്ട്. നഗരത്തിലെ പ്രധാന ബസ് സ്റ്റാന്റായ മജസ്റ്റിക്കില്‍ നിന്നും ഒട്ടേറെ ബസുകള്‍ ഇവിടേയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. സ്വകാര്യ ബസുകളും, ടാക്‌സികളും ആവശ്യത്തിനുണ്ട്.