Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബറാബങ്കി » കാലാവസ്ഥ

ബറാബങ്കി കാലാവസ്ഥ

നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളാണ് ഇവിടെ സന്ദര്‍ശനത്തിന് പറ്റിയത്.

വേനല്‍ക്കാലം

മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലാണ് വേനല്‍ക്കാലം. പോതുവെ ചൂടേറിയതും വരണ്ടതുമായ കാലാവസ്ഥയായിരിക്കും. 35 - 45 ഡിഗ്രി സെല്‍ഷ്യസാണ് ഇക്കാലത്തെ താപനില

മഴക്കാലം

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. കനത്ത മഴ ലഭിക്കുന്ന പ്രദേശമാണിത്.

ശീതകാലം

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശീതകാലം. മൂന്ന് മുതല്‍ 25 ഡിഗ്രി വരെയായിരിക്കും ഇക്കാലത്തെ താപനില.