Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബറാബങ്കി » ആകര്‍ഷണങ്ങള്‍
  • 01മസൗലി

    മസൗലി

    സ്വാതന്ത്രസമര സേനാനി റാഫി അഹമ്മദ് കിദ്വായിയുടെ നാടാണ് മസൗലി. കൃഷിസ്ഥലങ്ങള്‍ക്കിടയില്‍ പരന്നുകിടക്കുന്ന മനോഹരമായ സ്ഥലമാണ് ഇത്. ഇന്ത്യന്‍ ഗ്രാമങ്ങളുടെ സൗന്ദര്യവും ചരിത്രവും അറിയാനാഗ്രഹമുള്ള സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് മസൗലി.

    + കൂടുതല്‍ വായിക്കുക
  • 02പാരിജാതം

    ബറാബങ്കിയിലെ പ്രത്യേക തരം പരിജാത വൃക്ഷം ലോകത്തിലെ ഇത്തരത്തിലുള്ള ഏകവൃക്ഷമാണ് എന്ന് കരുതപ്പെടുന്നു. ഏകദേശം അയ്യായിരം വര്‍ഷം പഴക്കമുണ്ട് ഈ വൃക്ഷത്തിന് എന്നാണ് കരുതപ്പെടുന്നത്. മനുഷ്യന്റെ കൈപ്പത്തിയുടെ ആകൃതിയിലുള്ള ഇതിന്റെ ഇലകള്‍ക്ക് അഞ്ച് മൂലകളുണ്ട്.

    + കൂടുതല്‍ വായിക്കുക
  • 03ബറാബങ്കി ഖാണ്ഡഹാര്‍

    ബറാബങ്കി ഖാണ്ഡഹാര്‍

    ബറാബങ്കിയിലേക്കുള്ള പ്രവേശനകവാടമായ ക്ലോക് ടവറിനടുത്താണ് ബറാബങ്കി ഖാണ്ഡഹാര്‍ സ്ഥിതിചെയ്യുന്നത്. ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് സമയം കാണിക്കുന്ന ഈ സ്‌റ്റോണ്‍ ടവര്‍ ബറാബങ്കിയിലെ അടയാളമാണ്. മനോഹരമായ കൊത്തുപണികള്‍ നിറഞ്ഞ ആ ആര്‍ച്ച്...

    + കൂടുതല്‍ വായിക്കുക
  • 04കിന്തൂര്‍

    കിന്തൂര്‍

    പാണ്ഡവരുടെ മാതാവായ കുന്തിയുടെപേരില്‍ നിന്നാണ്േ കിന്തൂറിന് ഈ പേര് കിട്ടിയത് എന്നാണ് വിശ്വാസം. ബഡോസരായിക്ക് സമീപത്താണ് ഈ സ്ഥലം. കുന്തേശ്വര്‍ ക്ഷേത്രമാണ് ഈ ഗ്രാമത്തിലെ ഏറ്റവും വലിയ ആകര്‍ഷണം.

    + കൂടുതല്‍ വായിക്കുക
  • 05സാത്രിഖ്

    സാത്രിഖ്

    ബറാബങ്കിയിലെ പ്രശസ്തമായ ഒരു നഗരമാണ് സാത്രിഖ്, രാജകുമാരന്മാര്‍ക്ക് രാജഗുരു പാഠങ്ങള്‍ പകര്‍ന്നുനല്‍കിയ സ്ഥലം ഇതാണ് എന്ന് കരുതപ്പെടുന്നു. സലാര്‍ ഷായുടെ പിതാവിന്റെ ശവകുടീരമാണ് ഇവിടത്തെ പ്രധാനപ്പെട്ട ഒരു ആകര്‍ഷണം.

    + കൂടുതല്‍ വായിക്കുക
  • 06ബഡോസരായി

    ബഡോസരായി

    ബാബാ ജഗ്ജീവന്‍ ദാസിന്റെ പേരില്‍ പ്രസശസ്തമായ തീര്‍ത്ഥാടന കേന്ദ്രമാണ് ബഡോസരായി.തീര്‍ത്ഥാടകര്‍ മോക്ഷപ്രാപ്തിക്കായി സ്‌നാനം ചെയ്യുന്ന ഒരു കുളമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. മലാമത്ത് ഷാ എന്ന സൂഫി സന്യാസിയുടെ പേരിലുള്ള മോസ്‌കാണ് ഇവിടത്തെ...

    + കൂടുതല്‍ വായിക്കുക
  • 07മഹേദേവ ക്ഷേത്രം

    ബറാബങ്കിയിലെ ശിവക്ഷേത്രം ഇന്ത്യയിലെ പഴക്കം കൂടിയ ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് എന്നാണ് കരുതപ്പെടുന്നത്. ഇവിടെ വിശേഷമായ ശിവലിംഗവും ഉണ്ട്. വര്‍ഷം തോറും നിരവധി ഭക്തര്‍ ഇവിടെ ദര്‍ശനം നടത്താനെത്തുന്നു. മഹാഭാരതത്തില്‍ ഈ ക്ഷേത്രത്തെക്കുറിച്ചുള്ള...

    + കൂടുതല്‍ വായിക്കുക
  • 08ബിട്ടൗലി

    ബിട്ടൗലി

    സയ്യിദ് ദൗദ് എന്ന മതപണ്ഡിതനാണ് ബിട്ടൗലി എന്ന ഗ്രാമത്തിന്റെ സ്ഥാപകന്‍. അദ്ദേഹത്തിന്റെയും ചെറുമകളുടെയും ശവകുടീരങ്ങളും ഇവിടെ കാണാം. ഇപ്പോവും പുരുഷന്മാര്‍ക്ക് ചെറുമകളുടെ കുടീരത്തിലേക്ക് പ്രവേശനമില്ല. ഇന്ത്യയിലെ ഏറ്റവും ബഹുമാനിതരായ അലവി കുടുംബാംഗമായിരുന്നു ഈ...

    + കൂടുതല്‍ വായിക്കുക
  • 09സിദ്ധൗര്‍

    സിദ്ധൗര്‍

    സിദ്ധലിംഗേശ്വര മഹാദേവ ക്ഷേത്രത്തിന് പേരുകേട്ട ഗ്രാമമാണ് സിദ്ധൗര്‍. ഡിസംബര്‍ - ജനുവരി മാസങ്ങളില്‍ നടക്കുന്ന ഉത്‌സവമാണ് ഇവിടത്തെ ഏറ്റവും വലിയ ആകര്‍ഷണം. ശിവരാത്രിയും ഇവിടെ വലിയ തോതില്‍ ആഘോഷിക്കുന്നു. സുഫി സന്യാസിയായിരുന്ന ക്വാസി ഖുത്തുബിന്റെ...

    + കൂടുതല്‍ വായിക്കുക
  • 10ദേവ

    ദേവ

    ഹാജി വാരിസ അലി ഷായുടെ നാട് എന്നതാണ് ദേവ എന്ന നാടിന്റെ ഏറ്റവും വലിയ സവിശേഷത. ലോകമെങ്ങും സുഖം വരണമെന്ന് പ്രാര്‍ത്ഥിച്ചിരുന്ന സൂഫി സന്യാസിയായിരുന്നു അദ്ദേഹം. അദ്ദേഹം മരിച്ച സ്ഥലത്തായി ഒരു സ്മാരകവും ഇവിടെയുണ്ട്.

    + കൂടുതല്‍ വായിക്കുക
One Way
Return
From (Departure City)
To (Destination City)
Depart On
23 Apr,Tue
Return On
24 Apr,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
23 Apr,Tue
Check Out
24 Apr,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
23 Apr,Tue
Return On
24 Apr,Wed