Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബാരന്‍ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ബാരന്‍ റെയില്‍ മാര്‍ഗം

ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നെല്ലാം ബാരന്‍ റെയില്‍വേ സ്‌റ്റേഷനിലേയ്ക്ക് ഇങ്ങോട്ട് ഒട്ടേറെ തീവണ്ടി സര്‍വ്വീസുകളുണ്ട്. ഭോ്പ്പാല്‍, ജയ്പൂര്‍, ജോധ്പൂര്‍, കോട്ട എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടേയ്ക്ക് സ്ഥിരമായി തീവണ്ടികള്‍ ഓടുന്നുണ്ട്. നഗരത്തില്‍ നി്‌നനും 2 കിലോമീറ്റര്‍ അകലെയാണ് റെയില്‍വേ സ്‌റ്റേഷന്‍.

റെയില്‍വേ സ്റ്റേഷന് ബാരന്‍