Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബര്‍ദ്ധമാന്‍ » കാലാവസ്ഥ

ബര്‍ദ്ധമാന്‍ കാലാവസ്ഥ

ശീതകാലമാണ്‌ ബര്‍ദ്ധമാന്‍ സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം.

വേനല്‍ക്കാലം

നദിക്കരയില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ബര്‍ദ്ധമാനില്‍ വേനല്‍ക്കാലത്ത്‌ ചെറിയ തോതില്‍ ആര്‍ദ്രത അനുഭവപ്പെടാറുണ്ട്‌. ഈ സമയത്തെ പരമാവധി താപനില 37 ഡിഗ്രി സെല്‍ഷ്യസ്‌ വരെയാണ്‌.

മഴക്കാലം

ഇവിടെ കനത്ത മഴ അനുഭവപ്പെടാറില്ല. മഴക്കാലത്ത്‌ താപനില 18 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 28 ഡിഗ്രി സെല്‍ഷ്യസ്‌ വരെ വ്യത്യാസപ്പെടും.

ശീതകാലം

ശൈത്യകാലത്ത്‌ ഇവിടെ വളരെ സുഖകരമായ കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. ഈ സമയത്ത്‌ താപനില ആറ്‌ ഡിഗ്രി സെല്‍ഷ്യസ്‌ വരെയൊക്കെ താഴാറുണ്ട്‌.