Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബറേലി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഉത്തര്‍പ്രദേശിലെ മറ്റ് നഗരങ്ങളുമായി നാഷണല്‍, സ്റ്റേറ്റ് ഹൈവേകളിലൂടെ ബറേലി ബന്ധപ്പെട്ടിരിക്കുന്നു. പബ്ലിക്, പ്രൈവറ്റ് സെക്ടര്‍ വാഹനങ്ങള്‍ ബറേലിയില്‍ സര്‍വ്വീസ് നടത്തുന്നു. ജയ്പൂര്‍,ആഗ്ര, മധുര, ഗാസിയാബാദ്. ഡല്‍ഹി. ലക്‌നൗ, കാശി തുടങ്ങിയ നഗരങ്ങളില്‍ നിന്നും എളുപ്പം ബസ്സില്‍ എത്തിച്ചേരാന്‍ കഴിയുന്ന സ്ഥലമാണ് ബറേലി.