Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബറേലി » കാലാവസ്ഥ

ബറേലി കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച്  മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം.45 ഡിഗ്രി വരെ ഇക്കാലത്ത് ചൂട് ഉയരാറുണ്ട്.

മഴക്കാലം

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുളള മാസങ്ങളിലാണ് മഴക്കാലം. കനത്ത മഴ ലഭിക്കുന്ന പ്രദേശമാണ് ഇത്.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശീതകാലം. പ്രശാന്തമായ കാലാവസ്ഥയാണ് ഇക്കാലത്ത് ബറേലിയില്‍. 12 മുതല്‍ 25 ഡിഗ്രി സെല്‍ഷ്യസ് വരെ മാത്രമായിരിക്കും ഇക്കാലത്തെ താപനില.