Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബെഗുസാരായി » കാലാവസ്ഥ

ബെഗുസാരായി കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍ ജൂണ്‍ പകുതി വരെയാണ്‌ നഗരത്തിലെ വേനല്‍ക്കാലം

മഴക്കാലം

ജൂണ്‍ പകുതിയ്‌ക്ക്‌ തുടങ്ങുന്ന വര്‍ഷകാലം ഒക്‌ടോബര്‍ വരെ നീണ്ടു നില്‍ക്കും. സെപ്‌റ്റംബര്‍, ഒക്‌ടോബര്‍ മാസങ്ങള്‍ ശിശിര കാലം എന്നാണ്‌ അറിയപ്പെടുന്നത്‌ വര്‍ഷകാലം ശൈത്യകാലത്തിലേയ്‌ക്ക്‌ മാറുന്ന കാലയളവാണിത്‌.

ശീതകാലം

നവംബറില്‍ തുടങ്ങുന്ന ശൈത്യകാലം അവസാനിക്കുന്നത്‌ ഫെബ്രുവരിയിലാണ്‌. ഫെബ്രുവരി , മാര്‍ച്ച്‌ മാസങ്ങള്‍ വസന്തകാലമെന്നാണ്‌ അറിയപ്പെടുന്നത്‌.