കന്‍വാര്‍ താല് അഥവ കബാര്‍ താല് തടാകത്തില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ പക്ഷിസങ്കേതമാണ് കന്‍വാര്‍ തടാക പക്ഷി സങ്കേതം. ശൈത്യകാലത്ത് മധ്യേഷ്യയില്‍ നിന്നും അറുപതിലേറെ ഇനത്തിലുള്ള ദേശാടനപക്ഷികള്‍...