Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബേലൂര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

റോഡ് മാര്‍ഗവും ബുദ്ധിമുട്ടില്ലാതെ ബേലൂരിലെത്താം. മൈസൂര്‍, ബാംഗ്ലൂര്‍, മംഗലാപുരം, ഷിമോഗ, മടിക്കേരി, ചിക്കമംഗലൂര്‍, ഹാസ്സന്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടേയ്ക്ക് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ടേഷനും സ്വകാര്യവാഹനങ്ങളും സര്‍വ്വീസ് നടത്തുന്നുണ്ട്.