Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബെര്‍ഹാംപൂര്‍ » ആകര്‍ഷണങ്ങള് » ബുഗുഡ ബിരണ്‍ചിനാരായണ്‍ ക്ഷേത്രം

ബുഗുഡ ബിരണ്‍ചിനാരായണ്‍ ക്ഷേത്രം, ബെര്‍ഹാംപൂര്‍

32

ഒഡീഷയിലെ ഗന്‍ജം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ചെറു പട്ടണമായ ബുഗുഡയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദു ക്ഷേത്രമാണ്‌ ബുഗുഡ ബിരണ്‍ചിനാരായണ ക്ഷേത്രം. കൊണാര്‍ക്‌ സൂര്യക്ഷേത്രത്തിന്‌ ശേഷമുള്ള രണ്ടാമത്തെ സൂര്യക്ഷേത്രമാണ്‌ ഇത്‌. കൊണാര്‍ക്കിലെ സൂര്യക്ഷേത്രത്തില്‍ നിന്നും വ്യത്യസ്‌മായി ബിരണ്‍ചിനാരായണ ക്ഷേത്രം പടിഞ്ഞാറോട്ട്‌ മുഖം തിരിഞ്ഞാണ്‌ സ്ഥിതി ചെയ്യുന്നത്‌. കൊണാര്‍ക്കില്‍ ഉദയ സൂര്യന്റെ രശ്‌മികളാണ്‌ വിഗ്രഹത്തില്‍ പതിക്കുന്നതെങ്കില്‍ ഇവിടെ അസ്‌തമന സൂര്യന്റെ രശ്‌മികളാണ്‌ വിഗ്രഹത്തില്‍ പതിക്കുന്നത്‌.

രാജ്യത്തെ ബഹുഭൂരിപക്ഷം ക്ഷേത്രങ്ങളിലെയും ശ്രീകോവിലില്‍ കല്ലില്‍ തീര്‍ത്ത വിഗ്രഹങ്ങളാണ്‌ പ്രതിഷ്‌ഠിച്ചിരിക്കുന്നതെങ്കില്‍ ഇവിടുത്തെ ശ്രീകോവിലില്‍ മരത്തില്‍ തീര്‍ത്ത വിഗ്രഹമാണ്‌ പ്രതിഷ്‌ഠിച്ചിരിക്കുന്നത്‌. ശ്രീകര ഭന്‍ജദേവ രാജാവിന്റെ കാലത്ത്‌ പണികഴിപ്പിച്ചതാണ്‌ ഈ ക്ഷേത്രം. ഏഴ്‌ കുതികള്‍ നയിക്കുന്ന രഥം ഓടിക്കുന്ന സൂര്യദേവന്റെ ചിത്രം ക്ഷേത്രത്തിനലുണ്ട്‌. രഥ സപ്‌തമി സാംബ ദശമി എന്നിവയാണ്‌ ഇവിടുത്തെ പ്രധാന ആഘോഷങ്ങള്‍.

One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun