Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബെര്‍ഹാംപൂര്‍ » ആകര്‍ഷണങ്ങള് » ബങ്കേശ്വരി മലകള്‍

ബങ്കേശ്വരി മലകള്‍, ബെര്‍ഹാംപൂര്‍

32

ഒഡീഷയിലെ(ഒറീസ) ഗന്‍ജം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മലനിരകളാണ്‌ ബങ്കേശ്വരി. ഗോപാല്‍പൂര്‍ കടല്‍ത്തീരം സന്ദര്‍ശിക്കുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാണിത്‌. ബെര്‍ഹാംപൂരില്‍ നിന്നും 12 കീലോമീറ്റര്‍ അകലെയായാണിത്‌. ബെര്‍ഹാംപൂര്‍- ദിഗപഹന്ദി പാതയില്‍ സ്ഥിതി ചെയ്യുന്ന ഇവിടേയ്‌ക്ക്‌ റോഡ്‌ മാര്‍ഗവും വരാം. പിക്‌നിക്കിന്‌ അനുയോജ്യമായ സ്ഥലമാണിത്‌. ശൈത്യകാലമാണ്‌ ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യമായ കാലയളവ്‌. പശ്ചിമ ഘട്ടത്തിലെ കെരണ്ടിമല നിരകളിലാണ്‌ ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്‌. വനങ്ങളാല്‍ ചുറ്റപ്പെട്ട ഈ സ്ഥലത്ത്‌ നിരവധി അരുവികളുണ്ട്‌.വിനോദസഞ്ചാരികള്‍ ട്രക്കിങ്ങിനായും ഇവിടം തിരഞ്ഞെടുക്കാറുണ്ട്‌.

One Way
Return
From (Departure City)
To (Destination City)
Depart On
26 Apr,Fri
Return On
27 Apr,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
26 Apr,Fri
Check Out
27 Apr,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
26 Apr,Fri
Return On
27 Apr,Sat