Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭാഗല്‍പൂര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

എന്‍ എച്ച് 80, എന്‍.എച്ച് 31 എന്നിവ ഭാഗല്‍പൂര്‍ വഴി കടന്ന് പോകുന്നു. വിക്രമശില സേതു വഴിയാണ് ഈ റോഡുകള്‍ ഭാഗല്‍പൂരിലെത്തുന്നത്. നഗരത്തില്‍ മികച്ച റോഡ് സംവിധാനമാണുള്ളത്. ബസ്, ടാക്സി, സൈക്കിള്‍ റിക്ഷ, എന്നിവ ഇവിടെ യാത്രക്കായി ലഭ്യമാണ്.