ശാന്തിനികേതന്‍ - അതുല്യമായ ബംഗാളി പൈതൃകം
സാഹിത്യപാരമ്പര്യം കൊണ്ട് പേര് കേട്ട ശാന്തിനികേതന്‍ പശ്ചിമബംഗാളിലെ കൊല്‍ക്കത്തയില്‍ നിന്ന് വടക്ക് വശത്തായി 180 കിലോമീറ്റര്‍ അകലെ ബീര്‍ഭും ജില്ലയിലാണ് സ്ഥിതി......
നളന്ദ - പൗരാണിക ഇന്ത്യയുടെ വിദ്യാ കേന്ദ്രം
നളന്ദയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ തവിട്ടുകലര്‍ന്ന ചുവപ്പുനിറമുള്ള ഒറ്റവസ്ത്രം ധരിച്ച് സദാ ചുണ്ടില്‍ വേദ മന്ത്രങ്ങളും കീര്‍ത്തനങ്ങളും ഉരുവിട്ട് നടക്കുന്ന......
രാജഗിര്‍ - പ്രണയിക്കാന്‍ ഒരു ഭൂമിക
മഗധ രാജവംശത്തിന്‍റെ തലസ്ഥാനമായിരുന്നു രാജഗിര്‍ എന്ന രാജകീയത നിറഞ്ഞ ചരിത്രനഗരം ബിഹാറിലാണ് സ്ഥിതി ചെയ്യുന്നത്. ബിഹാറിന്‍റെ തലസ്ഥാനമായ പാട്നയില്‍ നിന്നും......
ധന്‍ബാദ് - കല്‍ക്കരി പാടങ്ങള്‍
ഝാര്‍ഖണ്ഡിലെ പ്രശസ്‌തമായ ഒരു കല്‍ക്കരി ഖനിയാണ് ധന്‍ബാദ്. ഇന്ത്യയുടെ കല്‍ക്കരി തലസ്ഥാനമെന്നും ധന്‍ബാദ് അറിയപ്പെടുന്നു.......
മുന്‍ഗേര്‍- വിനോദം നിറഞ്ഞ യാത്രയ്‌ക്ക്
ബീഹാറിലെ ആകര്‍ഷകമായ നഗരങ്ങളില്‍ ഒന്നാണ് മുന്‍ഗേര്‍. മനസിനും ശരീരത്തിനും ഒരുപോലെ ആനന്ദം നല്‍കുന്ന കാഴ്‌ചകളാണ് മുന്‍ഗേര്‍......
സഹേബഞ്ച് - തികച്ചും വിസ്മയകരം
ജാര്‍ഖണ്ഡ് സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രം എന്ന സവിശേഷത സാഹെബ് ഗഞ്ച് ജില്ലയ്ക്കുണ്ട്. ഇന്ത്യയിലെ പ്രമുഖ ഗോത്രവര്‍ഗ്ഗമായ സന്താളുകള്‍ ധാരാളമായ് അധിവസിക്കുന്ന......
ബെഗുസാരായി- പുരാതന രാജകീയ വിശ്രമവസതി
ബീഹാറിലെ പ്രമുഖ നഗരമായ ബഗുസാരായി ജില്ലാ ആസ്ഥാനം കൂടിയാണ്. പുണ്യ നദിയായ ഗംഗയുടെ വടക്കന്‍ തീരത്താണ് ബെഗുസാരായി സ്ഥിതി ചെയ്യുന്നത്. ബെഗുസാരായിലെ വിനോദ......
സമസ്തിപൂര്‍ - ഫലപുഷ്ടിയുള്ള മണ്ണ്
ബീഹാറിലെ ദര്‍ഭംഗാ ജില്ലയുടെ ഉപ ഡിവിഷനായിരുന്ന സമസ്തിപൂര്‍ ബുധി ഗന്ധക്ക് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഹൈന്ദവ ആഘോഷങ്ങളായ ഛാത്ത്, ഹനുമാന്‍ജയന്തി,......
ദിയോഘര്‍ - പരമേശ്വരന്‍ നിറഞ്ഞ് നില്‍ക്കുന്ന ഇടം
ബൈദ്യനാഥ് ധാം എന്ന പേരിലും പ്രശസ്തമാണ് ദിയോഘര്‍. പേരുകേട്ട ഒരു ഹെല്‍ത്ത് റിസോര്‍ട്ട് കൂടിയാണ് ദിയോഘര്‍. കനത്ത കാടിനുനടുവിലാണ് ദിയോഘര്‍ സ്ഥിതിചെയ്യുന്നത്.......
ലഖിസാരായി- സഞ്ചാരികളുടെ ആനന്ദം
ബീഹാര്‍ വിനോദ സഞ്ചാര ഭൂപടത്തിലെ പ്രധാന ആകര്‍ഷണമാണ് ലഖിസാരായി. മുമ്പ് മുന്‍ഗേര്‍ ജില്ലയുടെ ഭാഗമായിരുന്ന ലഖിസാരായി 1994 ലാണ് സ്വതന്ത്ര ജില്ലയായി......
ഗിരിധിഹ് - ജൈനമതസ്ഥരുടെ പുണ്യകേന്ദ്രം
പര്‍വതങ്ങളുടെയും പര്‍വത നിരകളുടെയും നാട് എന്നാണ് ഗിരിധിഹ് എന്ന വാക്കിന് അര്‍ഥം. ജാര്‍ഖണ്ഡില്‍ നോര്‍ത്ത് ചോട്ടാ നാഗ്പൂര്‍ ഡിവിഷനില്‍ സ്ഥിതി......
മധുബാനി - ജീവിതം അതിന്‍റെ വര്‍ണ്ണപ്പകിട്ടോടെ
ബീഹാറിലെ ദര്‍ഭംഗ ഡിവിഷനിലെ ഒരു ജില്ലയാണ് മധുബാനി. മധുബാനി എന്ന വാക്ക് ഓര്‍മ്മയില്‍ കൊണ്ട് വരുക മധുബനി ചിത്രകലയുടെ മനോഹരമായ കാഴ്ചകളാണ്.പ്രധാന സഞ്ചാര......
പട്ന- സഞ്ചാരികളുടെ പറുദീസ
ബീഹാറിന്റെ തലസ്ഥാനമാണ് പട്ന. നൂറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമുള്ള ഈ നഗരം പുരാതന കാലത്ത് പാടലീപുത്രം എന്നാണ് അറിയപ്പെട്ടിരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും......
ബൊക്കാരോ - വ്യാവസായിക നഗരം
1991 ല്‍ സ്ഥാപിതമായ ബൊക്കാരോ നഗരം ജാര്‍ഖണ്ഡ് ജില്ലായിലാണ് സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 210 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി......
നവാധ - അതിശയങ്ങളുടെ ഗ്രാമം
ദക്ഷിണ ബീഹാറില്‍ സ്ഥിതി ചെയ്യുന്ന നവാധ മുമ്പ് ഗയ ജില്ലയുടെ ഭാഗമായിരുന്നു. ബൃഹദ്രത, മൗര്യ, കനഹ, ഗുപ്ത രാജവംശങ്ങളുടെ ഭരണത്തിന്‍ കീഴിലൂടെ കടന്ന് പോയ ചരിത്രപ്രാധാന്യമുള്ള......
ജാമുയി - വശ്യ പ്രകൃതിയുടെ ലാളിത്യം
ബീഹാറിലെ പ്രശസ്‌തമായ ജില്ലകളിലൊന്നാണ് ജാമുയി. ജൈനമതക്കാര്‍ക്ക് മതപരമായും ചരിത്രപരമായും പ്രാധാന്യമുള്ള സ്ഥലമാണിത്.ബീഹാറിലെ 38 ജില്ലകളില്‍ ജാമുയി......
ദര്‍ഭംഗ - ബംഗാളിന്‍റെ കവാടം
ബീഹാറിലെ മനോഹരമായ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ദര്‍ഭംഗ. മിഥിലാഞ്ചലിന്‍റെ ഹൃദയഭാഗത്തുള്ള ദര്‍ഭംഗ വടക്കേ ബീഹാറിലെ ഒരു പ്രമുഖ നഗരമാണ്. നേപ്പാളില്‍ നിന്ന് 50......
ഹാജിപൂര്‍ - വ്യത്യസ്ത വിഭവങ്ങളുടെ കേന്ദ്രം
ബീഹാറിലെ വൈശാലി ജില്ലയുടെ മുഖ്യ ആസ്ഥാനമായ ഹാജിപൂര്‍ പഴങ്ങള്‍ക്ക് പേരുകേട്ട ഇടമാണ്. ബീഹാറിലെ വികസിതമായ നഗരങ്ങളിലൊന്നാണ് ഹാജിപൂര്‍. വിനോദയാത്രികരുടെ......