Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭഗ്‌സുനാഗ് » ആകര്‍ഷണങ്ങള് » ഭഗ്‌സുനാഗ് ക്ഷേത്രം

ഭഗ്‌സുനാഗ് ക്ഷേത്രം, ഭഗ്‌സുനാഗ്

15

ഹിമാചലിലെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് ഭഗ്‌സുനാഗ് ക്ഷേത്രം. സമുദ്രനിരപ്പില്‍ നിന്നും 1770 മീറ്റര്‍ ഉയരത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മധ്യകാലഘട്ടത്തിലെ കലയും സംസ്‌കാരവും ഇഴചേര്‍ന്നികിടക്കുന്നതാണ് ഭഗ്‌സുനാഗ് ക്ഷേത്രത്തിന്റെ ചരിത്രം. ശിവനാണ് ഇവിടുത്തെ ദേവന്‍. ഹിന്ദുക്കള്‍ക്കും ഗൂര്‍ഖ വിഭാഗക്കാരുമാണ് ഈ ക്ഷേത്രത്തെ വിശുദ്ധമായി കരുതിപ്പോരുന്നത്. ക്ഷേത്രപരിസരത്ത് മനോഹരമായ കുളങ്ങളുണ്ട്.

ക്ഷേത്രപരിസരത്തായി കാണുന്ന കടവുയുടെ തലയുടെ ആകൃതിയിലുള്ള നീരുറവകളും വിശുദ്ധമായി കരുതിപ്പോരുന്നവയാണ്. ഇതിലെ വെള്ളത്തിന് രോഗങ്ങള്‍ അകറ്റാനുള്ള കഴിവുണ്ടെന്നാണ് പരിസരവാസികള്‍ വിശ്വസിക്കുന്നത്. ഇവിടുത്തെ പ്രതിഷ്ഠയ്ക്ക് പലപ്രത്യേകതകളുമുണ്ടെന്നും വിളിച്ചാല്‍ വിളിപ്പുറത്താണെന്നും ജനങ്ങള്‍ വിശ്വസിക്കുന്നു. ക്ഷേത്രപരിസരത്ത് രണ്ട് നിലയുള്ള ഒരു വിശ്രമമന്ദിരമുണ്ട്. സഞ്ചാരികള്‍ക്ക് ഇവിടം താമസ സൗകര്യം ലഭിയ്ക്കും.

ഭഗ്‌സുവെന്ന രാജാവാണ് ഈ ക്ഷേത്രം പണിതതെന്നാണ് ഐതീഹ്യങ്ങള്‍ പറയുന്നത്. രാജാവ് നാഗ് ദാല്‍ തടാകത്തില്‍ നിന്നും വെള്ളമെടുത്തതിനെത്തുടര്‍ന്ന് നാഹദേവന്‍ രാജാവിനോട് യുദ്ധത്തിനെത്തി. എന്നാല്‍ പിന്നീട് കാര്യം മനസ്സിലാക്കിയ രാജാവ് നാഗദൈവത്തെ പ്രീതിപ്പെടുത്താനും മാപ്പപേക്ഷിയ്ക്കാനുമായി ഇവിടെ ഈ ക്ഷേത്രം പണിതുവെന്നാണ് കഥ.

One Way
Return
From (Departure City)
To (Destination City)
Depart On
07 Sep,Mon
Return On
08 Sep,Tue
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
07 Sep,Mon
Check Out
08 Sep,Tue
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
07 Sep,Mon
Return On
08 Sep,Tue

Near by City