ധര്‍മ്മശാല വിമാനത്താവളമാണ് ഭഗ്‌സുവിന് ഏറ്റവും അടുത്തുള്ളത്. ഗഗ്ഗല്‍ എയര്‍പോര്‍ട്ട് എന്നാണ് ധര്‍മ്മശാലയിലെ വിമാനത്താവളത്തിന്റെ പേര്. ദില്ലി, കുളു പോലുള്ള നഗരങ്ങളില്‍ നിന്നും ഇവിടേയ്ക്ക് വിമാനസര്‍വ്വീസുകളുണ്ട്. ഭഗ്‌സുവിനടുത്തുള്ള അന്താരാഷ്ട്ര വിമാനത്താവളം ദില്ലിയിലാണ്. ധര്‍മ്മശാല വിമാനത്താവളത്തില്‍ നിന്നും ഭഗ്‌സുവിലേയ്ക്ക് ടാക്‌സിയില്‍ യാത്രചെയ്യാം.