Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭഗ്‌സുനാഗ് » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

സമീപനഗരങ്ങളില്‍ നിന്നെല്ലാം ഭഗ്‌സുവിലേയ്ക്ക് ബസ് സര്‍വ്വീസുകളുണ്ട്. മക് ലിയോഡ്ജങ്, ലോവര്‍ ധര്‍മ്മശാല എന്നീ സ്ഥലങ്ങള്‍ വരെ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഇവിടെനിന്നും വളരെ അടുത്താണ് ഭഗ്‌സുനാഗ്.