ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും 100 കിലോമീറ്റര്‍ അകലത്തിലായാണ് കാവേരി ഫിഷിംഗ് ക്യാംപ്. പ്രധാന രാജ്യങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് വിമാനസര്‍വ്വീസുകളുണ്ട്.