Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭീമേശ്വരി » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും കര്‍ണാടക ആര്‍ ടി സിയുടെ നിരവധി ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. സമീപസ്ഥലങ്ങളില്‍ യാത്രചെയ്യുന്നതിനായി സ്വകാര്യവാഹനങ്ങള്‍, കാബ്‌സ് തുടങ്ങിയവ ലഭിക്കും.