Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭീംതല്‍ » എങ്ങനെ എത്തിച്ചേരും »

എങ്ങിനെ എത്തിച്ചേരാം ഭീംതല്‍ റെയില്‍ മാര്‍ഗം

21 കിലോ മീറ്റര്‍ അകലെയുള്ള കത്‌ഗോധാം റയില്‍വെസ്റ്റേഷനാണ്‌ ഏറ്റവും അടുത്തുള്ള റയില്‍വെ സ്റ്റേഷന്‍. ന്യൂഡല്‍ഹിയില്‍ നിന്നും 278 കിലോമീറ്ററാണ്‌ ഇവിയേക്കുള്ള ദൂരം. ഡല്‍ഹി- കത്‌ഗോധാം റൂട്ടില്‍ സ്ഥിരമായി രണ്ട്‌ ട്രയിനുകള്‍ സര്‍വീസ്‌ നടത്തുന്നുണ്ട്‌. റയില്‍ വെസ്റ്റേഷനില്‍ നിന്നും ഭീംതലിലേയ്‌ക്ക്‌്‌ ടാക്‌സികള്‍ എപ്പോഴും ലഭിക്കും.

റെയില്‍വേ സ്റ്റേഷന് ഭീംതല്‍

  • റെയില്‍വേ സ്റ്റേഷന്‍ ഇല്ല