Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭീംതല്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

എല്ലാ പ്രധാന നഗരങ്ങളുമായും ഉത്തരാഖണ്ഡിലെ ചെറു പട്ടങ്ങളുമായും ഭീംതല്‍ റോഡ്‌ മാര്‍ഗം ബന്ധിപ്പിച്ചിട്ടുണ്ട്‌. കത്‌ഗോധാം,കുമയോണ്‍ പ്രദേശങ്ങളില്‍ നിന്ന്‌ ടാക്‌സികളും ബസുകളും ലഭിക്കും. ആനന്ദ്‌ വിഹാര്‍, ഡല്‍ഹി, അല്‍മോറ, നൈനിറ്റാള്‍, എന്നിവിടങ്ങളില്‍ നിന്നും ഭീംതലിലേയ്‌ക്ക്‌ ആഢംബര കോച്ചുകളും ലഭ്യമാകും.