ബുജില്‍ നിന്ന് എട്ടുകീലോമീറ്റര്‍ മാറി കരകൗശല വിദഗ്ധരുടെ ഒരു കേന്ദ്രമാണ് ഇവിടം. കച്ചിലെ വസ്ത്ര നിര്‍മ്മാണ കേന്ദ്രം കൂടിയാണ് ഇവിടം. ആശാപുര ക്രാഫ്റ്റ് പാര്‍ക്ക്, ശ്രുജന്‍ ഓര്‍ഗനൈസേഷന്‍ എന്നിവ ഇതിനടുത്താണ്. ഇവിടെ കരകൗശലപ്പണിക്കാര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരമുണ്ട്. ആശാപുരയില്‍ പ്രദര്‍ശനങ്ങള്‍ക്ക് പുറമേ വിനോദപരിപാടികളും സംഘടിപ്പിക്കുന്നു.



Click it and Unblock the Notifications