വളരെ മനോഹരമായ ഒരു പ്രദേശമാണിത്. 1986 ലാണ് ഇത് വന്യമൃഗസംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചത്. ഒട്ടനേകയിനം ജീവികളും, പക്ഷിജാലങ്ങളും ഇവിടെ വസിക്കുന്നു. ഇവിടെ തടാകത്തില്‍ അര മീറ്ററിന് മേലെ വെള്ളം ചില കാലങ്ങളിലുണ്ടാകും. എന്നാല്‍ ഒക്ടോബര്‍, നവംബര്‍ മാസമാകുമ്പോള്‍ ഇത് അപ്രത്യക്ഷമാകും.