Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭുണ്ഡാര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

ഭുണ്ഡാറിലെ മലയടിവാര പ്രദേശങ്ങളില്‍ എത്തിച്ചേരാന്‍ എളുപ്പമാര്‍ഗങ്ങള്‍ നിരവധിയാണ്. ന്യൂദല്‍ഹി,ഛണ്ഡീഗഡ് പോലുള്ളള നഗരങ്ങളില്‍നിന്ന് ഭുണ്ഡാറിലേക്ക് ബസും ലഭ്യമാണ്.