Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഭുണ്ഡാര്‍ » കാലാവസ്ഥ

ഭുണ്ഡാര്‍ കാലാവസ്ഥ

ഭൂണ്ഡാര്‍ സന്ദര്‍ശിക്കാന്‍ പറ്റിയ സമയം സെപ്ററംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവാണ്. മഞ്ഞുമൂടിയ കൊടുമുടികളുടെ മനോഹരദൃശ്യം കാണാന്‍ അവസരമൊരുങ്ങുമെന്നതിനാലാണ് സഞ്ചാരികള്‍ തണുപ്പ്കാലം  സന്ദര്‍ശനത്തിന് തെരഞ്ഞെടുക്കുന്നത്.

വേനല്‍ക്കാലം

സുഖകരവും ശാന്തവുമാണ് ഇക്കാലത്തെ കാലാവസ്ഥ. വേനല്‍ മാര്‍ച്ച് മുതല്‍ മെയ് വരെയാണ്. ഈ സമയത്തെ പരമാവധി ചൂട്  കണക്കാക്കിരിക്കുന്നത് 23 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത്് 10 ഡിഗ്രിയുമാണ്. രാത്രിയില്‍ ചൂട് കുറയും.നേരിയ കനമുള്ള കമ്പിളി വസ്ത്രങ്ങളായിരിക്കണം സഞ്ചാരികള്‍ക്ക് കരുതേണ്ടത്.

മഴക്കാലം

ജൂണ്‍മുതല്‍ സെപ്തംബര്‍ വരെയാണ് മേഖലയിലെ മണ്‍സൂണ്‍കാലം. പുറത്തുചുറ്റിയുള്ള പ്രവര്‍ത്തനങ്ങളെ തടയുന്ന അതി മഴയുള്ള ഈ സമയത്തെ സന്ദര്‍ശനം ഒഴിവാക്കുന്നതയിരിക്കും ഉചിതം.

ശീതകാലം

ഡിസംബര്‍ മുതേല്‍ ഫെബ്രുവരി വരെയാണ് മഴക്കാലം.കടുത്ത തണുപ്പാണ് ഇക്കാലയളവില്‍. മെര്‍ക്കുറി 5ഡിഗ്രി സെല്‍ഷ്യസ് വരെ താഴെയായി അളവ് കാട്ടാറുണ്ട്. 15 ഡിഗ്രീ സെല്‍ഷ്യസാണ് ഈ കാലയളവിലെ പരമാവധി ചൂട്.