Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബിക്കാനീര്‍ » എങ്ങനെ എത്തിച്ചേരും

എങ്ങനെ എത്തിച്ചേരും

രാജസ്ഥാനിലെ വിവിധ നഗരങ്ങളില്‍ നിന്നു സുഖമമായി ബിക്കാനീറിലെത്താം. ദില്ലി, ജോധ്പൂര്‍, ആഗ്ര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം ഇങ്ങോട്ട് ടൂറിസ്റ്റ് ബസ് സര്‍വ്വീസുകളും സാധാരണ ബസുകളുമുണ്ട്. ലാല്‍ഗഡ് പാലസ് ഹോട്ടലിലേയ്ക്കുള്ള റോഡിലാണ് ബസ് സ്റ്റാന്റ് സ്ഥിതിചെയ്യുന്നത്.