Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബിര്‍ഭം » കാലാവസ്ഥ

ബിര്‍ഭം കാലാവസ്ഥ

ബിര്‍ഭം സന്ദര്‍ശിക്കാന്‍ യോജിച്ച കാലം ഒക്ടോബര്‍ മാസം മുതലാണ്.

വേനല്‍ക്കാലം

ബിര്‍ഭത്തിലെ വേനല്‍ക്കാലം വളരെ കടുത്തതാണ്. 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഇക്കാലത്ത് അന്തരീക്ഷ താപനില ഉയരും.

മഴക്കാലം

ജൂണില്‍ ആരംഭിക്കുന്ന മഴക്കാലം സെപ്തംബര്‍ വരെ തുടരും. ശക്തമായ മഴ ഇക്കാലത്ത് ലഭിക്കുന്നു.

ശീതകാലം

തെളിഞ്ഞ് പ്രസന്നമായതും, സാമാന്യം തണുപ്പുള്ളതുമായ ശൈത്യകാലമാണ് ബിര്‍ഭത്തിലേത്. ശൈത്യകാലത്ത് അന്തരീക്ഷ താപനില 14 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴാറുണ്ട്.