1600 കളില്‍ ദുര്ജനസിംഗ് ദേവ് രാജാവാണ് കൃഷ്ണ,രാധാ പ്രതിഷ്ഠയുള്ള ഈ ക്ഷേത്രം നിര്‍മിച്ചത്. മേഖലയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രവും ഇതാണ്. രഥത്തിന്‍െറ മാതൃകയിലുള്ള ക്ഷേത്രഭിത്തികളില്‍ രാമായണ,മഹാഭാരത കഥകള്‍ ആലേഖനം ചെയ്തിട്ടുമുണ്ട്.