Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ബി ആര്‍ ഹില്‍സ് » ആകര്‍ഷണങ്ങള് » ബിലിഗിരി രംഗസ്വാമി ക്ഷേത്രം

ബിലിഗിരി രംഗസ്വാമി ക്ഷേത്രം, ബി ആര്‍ ഹില്‍സ്

10

ബി ആര്‍ ഹില്‍സിലെത്തുന്ന സഞ്ചാരികള്‍ സന്ദര്‍ശിച്ചിരിക്കേണ്ടുന്ന ഒരു പ്രധാന കാഴ്ചയാണ് രംഗസ്വാമി ക്ഷേത്രം. ബി ആര്‍ ഹില്‍സിലെ ഒരു പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമാണിത്. വെളുത്ത നിറത്തില്‍ കാണപ്പെടുന്നത് കൊണ്ടാണ് ഈ കുന്നിനെ ബിലിഗിരി എന്ന് വിളിക്കുന്നത്. കന്നഡയില്‍ ബിലി എന്നാല്‍ വെളുപ്പ് എന്നാണ് അര്‍ത്ഥം. വെങ്കടേശ സ്വാമിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ.

ഇന്ത്യയിലെതന്നെ രംഗനാഥ ക്ഷേത്രങ്ങളില്‍ അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന നില്‍ക്കുന്ന രീതിയിലുള്ള പ്രതിഷ്ഠയാണ് ഇവിടത്തേത്. പ്രധാന വിഗ്രഹത്തിനൊപ്പം രംഗനാഥസഖിയായ രംഗനായകിയെയും ശ്രീകോവിലില്‍ കാണാം. എല്ലാ വെള്ളിയാഴ്ചകളിലും ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ നടക്കുന്നു. ഏപ്രില്‍ മാസത്തിലെ വൈശാഖമഹോത്സവത്തില്‍ പങ്കുകൊള്ളാന്‍ നിരവധി ഭക്തജനങ്ങളാണ് ഇവിടെ എത്തിച്ചേരുന്നത്.

വിവിധ സംസ്‌കാരങ്ങളുടെ സംഗമമായ ഈ രഥോത്സവം കാണാനായി പ്രദേശവാസികള്‍ക്കൊപ്പം നല്ലൊരു ശതമാനം വിദേശികളും ഇവിടെയെത്തുന്നു. ഒരടി മുതല്‍ ഒന്‍പതടി വരെ നീളത്തിലുള്ള തുകല്‍ച്ചെരിപ്പുകള്‍ പ്രദാശവാസികളായ ഭക്തര്‍ രണ്ട് വര്‍ഷത്തിലൊരിക്കല്‍ രംഗനാഥസ്വാമിക്ക് സമര്‍പ്പിക്കുന്നു.

One Way
Return
From (Departure City)
To (Destination City)
Depart On
08 Sep,Tue
Return On
09 Sep,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
08 Sep,Tue
Check Out
09 Sep,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
08 Sep,Tue
Return On
09 Sep,Wed