ഛെയില്‍ കുന്നിന്‍ പുറത്ത് നില്‍ക്കുന്ന ഈ ക്ഷേത്രം ഹിന്ദു ദേവതയായ കാളിയുടെതാണ്. കാലത്തിന്‍റെയും കാലപരിവര്‍ത്തനത്തിന്‍റെയും ദേവതയായി കാളി പൂജിക്കപ്പെടുന്നു. ക്ഷേത്രത്തില്‍ നിന്ന് ശിവാലിക് കുന്നുകളുടെയും ചുര്‍ധര്‍ കൊടുമുടിയുടേയും അവിസ്മരണീയമായ കാഴ്ചകള്‍ സഞ്ചാരികളെ മോഹിപ്പിക്കും. ക്ഷേത്രം ഒരു കുന്നിന്‍ മുകളിലാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്, അതായത് രാജമാതാ'സ് കോട്ടേജ്, ബ്ലോസം എന്നു വിളിക്കപ്പെടുന്ന കുന്നിന്‍ ശിഖരത്തിലാണ്.



Click it and Unblock the Notifications