Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ചല്‍സ » കാലാവസ്ഥ

ചല്‍സ കാലാവസ്ഥ

ശൈത്യകാലത്തിന്‌ ശേഷം ചല്‍സ സന്ദര്‍ശിക്കുന്നതാണ്‌ അനുയോജ്യം

വേനല്‍ക്കാലം

ചല്‍സയിലെ വേനല്‍ക്കാലത്ത്‌ താപനില 34 ഡിഗ്രി സെല്‍ഷ്യസില്‍ കൂടാറില്ല.

മഴക്കാലം

ജൂണില്‍ തുടങ്ങി സെപ്‌റ്റംബറില്‍ അവസാനിക്കുന്നതാണ്‌ ചല്‍സിയിലെ വേനല്‍ക്കാലം. സ്ഥിരമായി കനത്തമഴ അനുഭവപ്പെടാറുണ്ട്‌.

ശീതകാലം

ചല്‍സയിലെ ശൈത്യകാലം തണുപ്പേറിയതാണ്‌. 12 ഡിഗ്രി സെല്‍ഷ്യസിനും താഴേയ്‌ക്ക്‌ താപനില എത്താറുണ്ട്‌.