Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ചല്‍സ

ചല്‍സ - ഹിമാലയനിരകള്‍ക്കിടയിലെ ചെറുഗ്രാമം

16

ഹിമാലയന്‍ മലനിരകള്‍ക്ക്‌ താഴെ സ്ഥിതി ചെയ്യുന്ന പശ്ചിമ ബംഗാളിലെ അതിമനോഹരമായ നഗരമാണ്‌ ചല്‍സ. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ സിലിഗുരിയ്‌ക്ക്‌ സമീപത്തായി സ്ഥിതി ചെയ്യുന്ന ഇവിടെ നിരവധി തേയില തോട്ടങ്ങളും നിബിഢ വനങ്ങളും നദികളുമുണ്ട്‌. കാണ്ടാമൃഗങ്ങളും ആനകളുമുള്ള വനങ്ങളിലേയ്‌ക്ക്‌ ഗ്രാമവാസികളുടെ സഹായത്തോടെ യാത്ര ചെയ്യാം. ദാക്‌സിലെ വനത്തില്‍ സാമ്പര്‍, പുള്ളിമാന്‍, കേഴ തുടങ്ങി വിവിധ ഇനത്തില്‍ പെട്ട മാനുകളുണ്ട്‌.

ചല്‍സയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

വംശനാശ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന ബംഗാള്‍ കടുവകള്‍ കാണപ്പെടുന്ന ബക്‌സ കടുവ സംരക്ഷണ കേന്ദ്രം ഇവിടെയാണ്‌. ചല്‍സ വിനോദ സഞ്ചാരത്തിന്റെ പ്രധാന ആകര്‍ഷണമാണ്‌ 750 കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന കടുവ സംരക്ഷണ കേന്ദ്രം . പ്രകൃതി സ്‌നേഹികള്‍ ഇഷ്‌ടപെടുന്ന ഇവിടം ട്രക്കിങിന്‌ അനുയോജ്യമാണ്‌. ബംഗാള്‍ കടുവകള്‍ക്ക്‌ പുറമെ പുള്ളിപ്പുലികളും വിവിധ തരം അണ്ണാനുകളും പക്ഷികളും ഇവിടെയുണ്ട്‌.

എങ്ങനെ എത്തിച്ചേരാം

സിലിഗുരിയില്‍ നിന്നും വളരെ എളുപ്പം ചല്‍സയിലെത്തിച്ചേരാം. 64 കിലലോമീറ്റര്‍ ദൂരമാണുള്ളത്‌. ചല്‍സ മുഴുവന്‍ സന്ദര്‍ശിക്കുന്നതിന്‌ കുറഞ്‌ത്‌ 3 ദിവസം വേണം

ചല്‍സ പ്രശസ്തമാക്കുന്നത്

ചല്‍സ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ചല്‍സ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം ചല്‍സ

  • റോഡ് മാര്‍ഗം
    ദേശീയ പാത 31 , 31 സി എന്നി വഴി സിലിഗുരിയില്‍ നിന്നും ചല്‍സയിലെത്തിച്ചേരാം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    സിലിഗുരി റെയില്‍വെസ്റ്റേഷനാണ്‌ ഏറ്റവും അടുത്തുള്ള റെയില്‍വെ സ്റ്റേഷന്‍
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ചല്‍സയ്‌ക്ക്‌ ഏറ്റവും അടുത്തുള്ള വിമാനത്താവളം സിലിഗുരിയാണ്‌. പ്രധാന ഇന്ത്യന്‍ നഗരങ്ങളിലേയ്‌ക്ക്‌ വിദേശത്തേയ്‌ക്കും ഇവിടെ നിന്നും സര്‍വീസുണ്ട്‌.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
28 Nov,Sun
Return On
29 Nov,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
28 Nov,Sun
Check Out
29 Nov,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
28 Nov,Sun
Return On
29 Nov,Mon